• 2 years ago
വാഹനവിപണിയുടെ ഭാവി ഇലക്ട്രിക്കിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ബുളളറ്റ് നിർമിച്ചിരിക്കുകയാണ് ബംഗ്ലൂരുവിലുളള ബുള്ളറ്റിയർ കസ്റ്റംസ് എന്ന കസ്റ്റം മെയ്‌ഡ് കമ്പനി. ഇലക്ട്രിക് ബുളളറ്റിന് പിന്നിലുളള കഥയും കാരണവും നിർമാതാവായ റിക്കാർഡോ പങ്കുവയ്ക്കുകയാണ്. കൂടുതലറിയാൻ വീഡിയോ തുടർന്ന് കാണുക.
~ED.157~

Category

🗞
News

Recommended