രാജാവില്‍ നിന്നും ഭൃത്യനിലേക്ക്, നിലനില്‍പ്പ് പോലും ഭീഷണിയില്‍

  • last year
Maharashtra News: How Ajit Pawar's move could be an issue for Eknath Shinde's Shivsena | മഹാരാഷ്ട്രയില്‍ ബി ജെ പി നടത്തിയ വമ്പന്‍ രാഷ്ട്രീയ നീക്കത്തിന്റെ ഞെട്ടലിലാണ് ദേശീയ രാഷ്ട്രീയം. 2024 ലെ പ്രതിപക്ഷ ഐക്യത്തിന് ചുക്കാന്‍ പിടിക്കുന്ന ശരദ് പവാറിന്റെ പാര്‍ട്ടിയിലും കുടുംബത്തിലും വിള്ളലുണ്ടാക്കുന്ന സാഹചര്യമാണ് അജിത് പവാറിന്റെ വിമതനീക്കത്തിലൂടെ സംജാതമായിരിക്കുന്നത്.
~PR.18~ED.21~HT.24~

Category

🗞
News

Recommended