ഈ ജില്ലക്കാര്‍ ശ്രദ്ധിക്കുക; വരുന്നു അതിശക്തമായ പേമാരി

  • last year
Kerala Rain: Heavy rain predicted in Kerala | സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കലാവസ്ഥ വകുപ്പ്. ജൂണില്‍ ഇതുവരെ പ്രതീക്ഷിച്ച മഴ ലഭിച്ചിട്ടില്ല. ഇത്തവണ കാലവര്‍ഷം ഏറെ വൈകിയാണ് സംസ്ഥാനത്ത് എത്തിയത്.

#KeralaRain #RainInKerala

~PR.18~ED.21~HT.24~

Recommended