പാലക്കാട് അതിശക്തമായ മഴ, കൂടുതൽ ഡാമുകൾ തുറക്കുന്നു -അതീവ ജാഗ്രത

  • 3 years ago
Cloudburst in Palakkad, Malambuza dam opened

സംസ്ഥാനത്ത് നിര്‍ത്താതെ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് മലമ്പുഴ ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നുവിട്ടു. അണക്കെട്ടിലെ ജലനിരപ്പ് 114.10 മീറ്ററില്‍ എത്തിയ സാഹചര്യത്തിലാണ് ഷട്ടര്‍ തുറന്നത്.ഭാരതപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.


Recommended