• last year
ഇന്ത്യയിലെ ചെറുകിട വാണിജ്യ വാഹന സെഗ്മെന്റിലേക്ക് മഹീന്ദ്ര തങ്ങളുടെ ആദ്യത്തെ ഡ്യുവൽ ഫ്യുവൽ മോഡലായ സുപ്രോ CNG ഡ്യുവോ പുറത്തിറക്കിയിരിക്കുകയാണ്. മികച്ച പേലോഡ് കപ്പാസിറ്റിയും ക്ലാസ് ലീഡിംഗ് മൈലേജുമാണ് സുപ്രോ CNG ഡ്യുവോയുടെ ഹൈലൈറ്റ്.


#Mahindra #MahindraSuproCNGDuo #MahindraCommercialVehicle #CNGCommercialVehicle

~ED.157~

Category

🚗
Motor

Recommended