വീട് ചോര്‍ന്നൊലിക്കുകയാണ്, പുതിയ വീട് വേണം.. 10 കോടി അടിച്ച ആല്‍ബര്‍ട്ടിന്റെ ആഗ്രഹങ്ങള്‍

  • last year
Film star's housekeeper for years; Kerala Summer Bumper lottery goes to Assam native who works for actress Rajini Chandy | സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ ബംപര്‍ ലോട്ടറി നറുക്കെടുപ്പ് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. അസം സ്വദേശിക്കാണ് സമ്മര്‍ ബംപറിന്റെ ഒന്നാം സമ്മാനമായ പത്തുകോടി രൂപ അടിച്ചിരിക്കുന്നത്. സിനിമ-സീരിയില്‍ താരം രജനി ചാണ്ടിയുടെ സഹായി കൂടിയാണ് അസം സ്വദേശിയായ ആല്‍ബര്‍ട്ട് ടിഗ. ആലുവ- മൂന്നാര്‍ റോഡില്‍ ചൂണ്ടി ബസ് സ്റ്റോപ്പിനു സമീപത്ത മാഞ്ഞൂരാന്‍ ലോട്ടറി എന്ന മൊത്ത വിതരണ ഏജന്‍സിയുടെ കൗണ്ടറില്‍ നിന്നായിരുന്നു ടിക്കറ്റ് വിറ്റത്

#RajiniChandy #KeralaLottery #SummerBumperLottery