രാഹുലിന്റെ MP സ്ഥാനം നഷ്ടമായേക്കും! ആശങ്കയില്‍ കോണ്‍ഗ്രസ്

  • last year
BJP MP Nishikant Dubey seeks Rahul Gandhi's expulsion from LS for remarks on Modi | കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കണം എന്ന് BJP എം പി നിഷികാന്ത് ദുബെ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തെളിവുകളില്ലാതെ ആരോപണം ഉന്നയിച്ചതിനാണ് രാഹുലിനെ പുറത്താക്കണം എന്ന് നിഷികാന്ത് ദുബെ ആവശ്യപ്പെട്ടത്. പ്രിവിലേജ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി ആണ് നിഷികാന്ത് ദുബെ ഇക്കാര്യം ആവശ്യപ്പെട്ടത്‌

#RahulGandhiMP #Wayanad #Congress