• 2 years ago
ഓല മൂവ് OS3 അപ്ഡേറ്റ് റിവ്യൂ. ഓല S1 പ്രോയുടെ മൂവ് OS സോഫ്റ്റ്‌വെയറിന് മൂന്നാമത്തെ അപ്ഡേറ്റ് ലഭിച്ചിരിക്കുകയാണ്. പുതിയ മൂവ് OS3 അപ്ഡേറ്റ് പാര്‍ട്ടി മോഡ്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, റീജിയണിന്റെ വിവിധ തലങ്ങള്‍ എന്നിവ അണ്‍ലോക്ക് ചെയ്യുന്നു. ഓല S1 പ്രോ മൂവ് OS3 അപ്ഡേറ്റിനെക്കുറിച്ച് കൂടുതലറിയാനുള്ള വീഡിയോ കാണാം.

#MoveOS3 #OLAS1Pro #OLAPartyMode #OLAHillHoldAssist #OLARegGenBraking #OLAUpdates

Category

🗞
News

Recommended