• 2 years ago
ബജാജ് പള്‍സര്‍ P150 മലയാളം റിവ്യൂ. ബജാജ് പള്‍സര്‍ P150, 20 വര്‍ഷമായി നിലവിലുള്ള മോഡലിന്റെ പിന്‍ഗാമിയാവും പുതിയ തലമുറ മോട്ടോര്‍സൈക്കിളുമാണ്. പുതിയ P150 ഭാരം കുറഞ്ഞതും ചടുലവുമാണ്. പള്‍സര്‍ P150 അതിന്റെ ഡിസൈന്‍ പ്രചോദനം അതിന്റെ മുതിര്‍ന്ന സഹോദര പതിപ്പുകളായ N160, N250 എന്നിവയില്‍ നിന്ന് കടമെടുത്തതാണ്. ബജാജ് പള്‍സര്‍ P150 നെ കുറിച്ച് കൂടുതല്‍ അറിയാന്‍ വീഡിയോ കാണാം.

#BajajPulsarP150Review #P150Review #PulsarP150 #PulsarP150Specs #PulsarP150Engine #PulsarP150Power #PulsarP150Mileage #PulsarP150Seats #PulsarP150Variants #PulsarP150Price #PulsarP150Looks #PulsarP150Exhaust #PulsarP150Colours

Category

🗞
News

Recommended