മഞ്ജു വാര്യര്‍ വീണ്ടും കോടതി കയറുമോ..അതിജീവിതക്ക് നീതി ലഭിക്കുമോ?

  • 2 years ago
Dileep Case Is In Supreme Court Today | നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്. കേസില്‍ കഴിഞ്ഞ മാസം 10 നായിരുന്നു നിര്‍ത്തിവെച്ചിരുന്ന വിചാരണ നടപടികള്‍ പുനഃരാരംഭിച്ചത്. രഹസ്യ വിചാരണയാണ് നടക്കുന്നതെന്നതിനാല്‍ ആരെയൊക്കെ ഇതുവരെ വിസ്തരിച്ചുവെന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമല്ല. അതിനിടെ വിചാരണ പുരോഗതി സുപ്രീം കോടതിയെ അറിയിച്ചിരിക്കുകയാണ് വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ്

#DileepCase #ManjuWarrier