സീരിയല്‍ നടി വീണയെ മകന്‍ തലക്കടിച്ച് കൊന്നു, കാരണം കേട്ട് ഞെട്ടി താരങ്ങള്‍

  • 2 years ago
Veteran Actress Veena Kapoor Allegedly Murdered By Son Due To Property Dispute|പ്രമുഖ ടെലിവിഷന്‍ താരം മകന്റെ അടിയേറ്റ് മരണപ്പെട്ടു. വീണാ കപൂറിനെ ആണ് മകന്‍ തലയ്ക്കടിച്ചു കൊന്നത്. സ്വത്തു തര്‍ക്കത്തിന്റെ പേരിലായിരുന്നു കൊലപാതകം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ സച്ചിന്‍ കപൂറിനെയും (43) വീട്ടുജോലിക്കാരന്‍ ലാലു കുമാര്‍ മണ്ഡലിനെയും(25) പൊലീസ് അറസ്റ്റു ചെയ്തു