Toyota Innova Hycross MALAYALAM Review by KurudiNPepe | ഐതിഹാസികമായ ഇന്നോവയുടെ ഏറ്റവും പുതിയ തലമുറയായ ഹൈക്രോസിനെ ടൊയോട്ട ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. NA പെട്രോൾ, പെട്രോൾ-സ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റവും അടിമുടി മാറ്റവുമായി വരുന്ന ഇന്നോവ ഹൈക്രോസിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.
Category
🚗
Motor