സഞ്ജുവിനെ ഇനിയും പുറത്തിരുത്തിയാൽ മുട്ടൻ പണി വരുമെന്ന് അശ്വിൻ

  • 2 years ago
I Want Sanju Samson To Get All Opportunities For India Says R Ashwin | ഇന്ത്യന്‍ ടീമിനു വേണ്ടി സഞ്ജു സാംസണിനു തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കാത്തതിനെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് ടീമംഗം കൂടിയായ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. ന്യൂസിലാന്‍ഡുമായുളള ആദ്യ ഏകദിനത്തില്‍ സഞ്ജു പ്ലെയിങ് ഇലവനിലുണ്ടായിരുന്നെങ്കിലും നേരത്തേ നടന്ന ടി20 പരമ്പരയിലെ രണ്ടു മല്‍സരങ്ങളിലും പുറത്തിരുത്തിയിരുന്നു.