Fielding-ൽ പരാജയമായ New Zealand, മുതലെടുത്ത് പാക്കിസ്ഥാൻ | *Cricket
- 2 years ago
3 Reasons why New Zealand Failed | ആദ്യ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്തെറിഞ്ഞ് പാകിസ്താന് ഫൈനലിലേക്കു ടിക്കറ്റെടുത്തു. ഇനി ഇന്ത്യയുടെ ഊഴമാണ്. വ്യാഴാഴ്ച നടക്കാനിരിക്കുന്ന രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യയും ഫൈനലിലെത്തുമെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.ഇന്ന് കിവികൾ തോൽക്കാൻ ഇടയായ 3 കാരണങ്ങൾ ആണ് ഈ വീഡിയോയിൽ പറയുന്നത്