Ind vs Pak: Tweet ഏറ്റുപിടിച്ച് Social Media. | *Cricket

  • 2 years ago
Pakistan Actress Tweet Gone Viral | ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടം ആവേശകരമായി പുരോഗമിക്കുകയാണ്. നാല് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോഴും സെമി ഉറപ്പിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ലെന്നതാണ് എടുത്തു പറയേണ്ടത്. ഇത്തവണ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

#INDvsZIM #INDvsPAK #RohitSharma