ജീവനില്‍ കൊതിച്ച് അലറി വിളിച്ച് ബാംഗ്ലൂര്‍ യാത്രക്കാര്‍, പിന്നീട് സംഭവിച്ചത് | *Trending

  • 2 years ago
Watch Video: IndiGo Plane's Engine Catches Fire During Takeoff At Delhi Airport |
ജീവനില്‍ കൊതിച്ച് അലറി വിളിച്ച് ബാംഗ്ലൂര്‍ യാത്രക്കാര്‍, പിന്നീട് സംഭവിച്ചത്ന്നയരുന്നതിന് തൊട്ടുമുന്‍പ് ഇന്‍ഡിഗോ വിമാനത്തിന്റെ എഞ്ചിനില്‍ തീ. വെള്ളിയാഴ്ച രാത്രി ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആണ് സംഭവം. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന 6E 2131 വിമാനത്തിന്റെ എഞ്ചിനില്‍ നിന്നാണ് തീ പടര്‍ന്നത്