ഫുട്‌ബോള്‍ കുട്ടിക്കളിയല്ല...മര്യാദക്കല്ലെങ്കില്‍ ഈ കുട്ടി ഗോളി വിറപ്പിക്കും

  • 2 years ago
Viral Video: Boy's Instructions During Football Match Goes Viral | കളി പറഞ്ഞുകൊടുത്ത് കളിപ്പിക്കുന്ന ഒരു കുട്ടിഗോളിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയിലെ ഡയലോഗുകള്‍ ആരെയും ചിരിപ്പിക്കുന്നതാണ്.മുതിര്‍ന്നവര്‍ക്കൊപ്പം ടര്‍ഫിലാണ് കുട്ടിയുടെ കളി. ഗോളിയായി നിന്ന് നാക്കുകൊണ്ട് കളത്തില്‍ ആറാടുകയാണ് ചെക്കന്‍. തന്റെ കാഴ്ച മറച്ച് മുന്നില്‍ നില്‍ക്കുന്നയാളോട് കുറച്ച് സൈഡിലേക്ക് മാറിനില്‍ക്കടാ എന്നാണ് കുട്ടിഗോളി വിളിച്ചു പറയുന്നത്