നയൻതാരയെ സ്വാധീനിക്കാൻ സാധിക്കില്ല എല്ലാത്തിനും വ്യക്തമായ ധാരണ അവൾക്കുണ്ട് | *Movies

  • 2 years ago
Nayanthara Is Clear On Her Decision; Husband Vignesh Shivan's Words Goes Viral | സിനിമകൾ അധികം പരസ്പരം സംസാരിക്കാറില്ലെന്നാണ് വിഘ്നേശ് ശിവൻ പറഞ്ഞത്. 'ചില കാര്യങ്ങൾ സംസാരിക്കും. ആർക്കും നയൻതാരയെ സ്വാധീനിക്കാൻ പറ്റില്ല. ഒരു ഐസ്ക്രീം ആണെങ്കിലും ആർക്കും അവളെ കഴിപ്പിക്കാൻ പറ്റില്ല. അവർക്ക് ഇഷ്ടപ്പെട്ടാൽ കഴിക്കും. ഇഷ്ടപ്പെട്ടില്ലെങ്കിൽ തലകുത്തി നിന്നിട്ടും കാര്യമില്ല. അവൾ ചെയ്യുന്ന സിനിമകളെ പറ്റിയും സ്വയം ധാരണയുണ്ട്. തീരുമാനങ്ങൾ ശക്തമാണ്. അവളുടെയടുത്ത് നിൽക്കുന്നതിൽ ഞാൻ ഭാ​ഗ്യവാനാണ്,' വിഘ്നേശ് ശിവൻ പറഞ്ഞു.