യമഹ എയ്‌റോക്‌സ് 155 റിവ്യൂ. R15 V4-ല്‍ നിന്ന് ഉരുത്തിരിഞ്ഞ ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ ഫീച്ചര്‍ ചെയ്യുന്ന സെഗ്മെന്റിലെ ഏറ്റവും ശക്തമായ മാക്‌സി സ്‌കൂട്ടറാണ് എയ്റോക്സ് 155. എല്‍ഇഡി ലൈറ്റിംഗ്, കണക്റ്റഡ് ടെക്നോളജി, സീറ്റിനടിയില്‍ വലിയ സ്റ്റോറേജ് എന്നിവ എയ്റോക്സ് 155-ന്റെ സവിശേഷതകളാണ്. യമഹ എയറോക്‌സ് 155-നെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക.
#YamahaAerox155Review #YamahaAerox155Engine #YamahaAerox155Colours #YamahaAerox155Design #YamahaAerox155Brakes #YamahaAerox155Tyres #YamahaAerox155 #Aerox155Review #Aerox155 #MaxiScooter
#YamahaAerox155Review #YamahaAerox155Engine #YamahaAerox155Colours #YamahaAerox155Design #YamahaAerox155Brakes #YamahaAerox155Tyres #YamahaAerox155 #Aerox155Review #Aerox155 #MaxiScooter
Category
🚗
Motor