ഇന്ത്യന്‍ വിപണിയിലെ മോട്ടോ മോറിനി ശ്രേണിയിലുള്ള മോട്ടോര്‍സൈക്കിളുകളില്‍ സീമെസോ റെട്രോ സ്ട്രീറ്റ്, സീമെസോ റെട്രോ സ്‌ക്രാംബ്ലര്‍, X-കേപ്പ് 650, X-കേപ്പ് 650X എന്നിവ ഉള്‍പ്പെടുന്നു. ഡിസൈനിലും സെഗ്മെന്റേഷനിലും വ്യത്യാസമുണ്ടെങ്കിലും ഈ മോട്ടോര്‍സൈക്കിളുകള്‍ക്കെല്ലാം ഒരേ 650 സിസി പാരലല്‍-ട്വിന്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഇന്ത്യയിലെ മോട്ടോ മോറിനി മോട്ടോര്‍സൈക്കിളുകളുടെ ശ്രേണിയെക്കുറിച്ച് കൂടുതലറിയാന്‍ വോക്ക്എറൗണ്ട് വീഡിയോ കാണുക.
#MotoMorini #Scrambler650 #XCape650 #XCape650X #Motorcycles
#MotoMorini #Scrambler650 #XCape650 #XCape650X #Motorcycles
Category
🗞
News