രാമായണത്തെ ഇസ്ലാമികവത്കരിച്ചു; കലിയിളകി സര്‍വ്വ ബ്രാഹ്‌മിണ്‍ സഭ

  • 2 years ago
Plea Seeks Injunction Against Adipurush, Claims Wrong Depiction Of Gods

പ്രഭാസിനെ നായകനാക്കി ഒരുങ്ങിയ ബിഗ് ബജറ്റ് ചിത്രം ആദിപുരുഷിന്റെ ട്രെയിലര്‍ റിലീസിന് പിന്നാലെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ഹിന്ദു വിശ്വാസത്തെ അധിക്ഷേപിച്ചുവെന്നും വാസ്തവ വിരുദ്ധമായിട്ടാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നതെന്നും ആരോപിച്ചായിരുന്നു ബിജെപി അടക്കമുള്ള മറ്റൊരു വിഭാഗം രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തിലെ വിവാദ രംഗങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകന് നോട്ടീസ് അയച്ചിരിക്കുകയാണ് സര്‍വ്വ ബ്രാഹ്‌മിണ്‍ മഹാസഭ

Category

🗞
News

Recommended