ഇന്ത്യയുടെ മംഗൾയാൻ ഇന്ധനവും ബാറ്ററിയും തീർന്ന് നിൽക്കുന്നു, ഞെട്ടലിൽ ഇന്ത്യ

  • 2 years ago
ഇന്ത്യയുടെ മംഗൾയാൻ ഇന്ധനവും ബാറ്ററിയും തീർന്ന് നിൽക്കുന്നു, ഞെട്ടലിൽ ഇന്ത്യ ending mars mission and its running out of fuel and battery | ഇന്ത്യയുടെ ചൊവ്വാപര്യവേഷണത്തിനായി വിക്ഷേപിച്ച മാര്‍സ് ഓര്‍ബിറ്റര്‍ മംഗള്‍യാന്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു. മംഗള്‍യാന്റെ ഇന്ധനവും ബാറ്ററിയുമെല്ലാം തീര്‍ന്നതായി ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു.