'ലാത്തി ഒടിയും വരെ തല്ലി, ഒടിഞ്ഞ ലാത്തിയുടെ തുക കെട്ടിവെക്കേണ്ടി വന്നിട്ടുണ്ട്'

  • 2 years ago
''SFIയും DYFIയും നടത്തിയ സമരങ്ങളുടെ ഭാഗമായി പൊലീസ് ക്രൂരമായ ലാത്തിച്ചാർജിനിരയാക്കിയിട്ടുണ്ട്... പൊലീസിന്റെ ലാത്തി ഒടിയും വരെ തല്ലി... ആ ഒടിഞ്ഞ ലാത്തിയുടെ തുക ഞങ്ങളുടെ പ്രവർത്തകർക്ക് കെട്ടിവെക്കേണ്ടി വന്നിട്ടുണ്ട്... അത്തരത്തിലൊരു ഗതികേട് മറ്റേതെങ്കിലും പ്രസ്ഥാനത്തിന് വന്നിട്ടുണ്ടോ...?''

Recommended