• 3 years ago
Tata Yodha 2.0 walkaround and drive experience in Malayalam. ഏകദേശം 30 വകഭേദങ്ങൾ വാഗ്ദാനം ചെയ്യുന്ന മികച്ച പിക്കപ്പ് ട്രക്കാണ് യോദ്ധ 2.0. ഉപഭോക്താക്കൾക്ക് 2WD, 4WD എന്നീ രണ്ടു ഓപ്ഷനുകളും അവരുടെ വ്യക്തിഗത ആവശ്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത തരം സസ്പെൻഷനുകളും തിരഞ്ഞെടുക്കാം. കരുത്തുറ്റ ബിൽഡ് ക്വാളിറ്റിയ്‌ക്കൊപ്പം മികച്ച ഡിസൈനും സ്റ്റൈലിംഗും ഇതിന്റെ സവിശേഷതയാണ്. ടാറ്റ യോദ്ധയെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക.


#TataYodha #PickupTruck #LCV #YodhaPayload #Yodha2Tonne #YodhaPrice #YodhaEngine #YodhaTransmission #YodhaGroundClearance

Category

🚗
Motor

Recommended