ജീവിതം വ്യത്യസ്ഥ ടെസ്റ്റുകൾ ഉള്ളതായിരിക്കണമെന്നു ഗോപി സുന്ദർ | *Kerala

  • 2 years ago
Singer Abhirami Suresh celebrated her onam with viral couple Amrutha Suresh and Gopi Sundar, video goes viral | അമൃതയുടേയും അഭിരാമിയുടേയും എജി വ്ലോ ഗ്സ് എന്ന യുട്യൂബ് ചാനലിലാണ് ഓണാഘോഷത്തിന്റെ പുതിയ വീഡിയോ വന്നിരിക്കുന്നത്. ഇരുവരും പൂക്കളമിടുന്ന രം ഗങ്ങളോടെയാണ് വീഡിയോ തുടങ്ങിയത്.
അഭിരാമിയും അമൃതയും തമ്മിൽ പൂവിടുന്നതിന്റെ പേരിൽ‍ തർക്കം നടക്കുന്നതും കാണാം. ചേച്ചി ഓരോന്ന് തീരുമാനിച്ച് ചെയ്യുമെന്നും താൻ പൂവിടാൻ ഇരിക്കുന്നത് വെറുതെയാണെന്നും അഭിരാമി വീഡിയോയിൽ പറയുന്നുണ്ട്. ഏത് കളർ പൂവിടണമെന്നത് സംബന്ധിച്ച് അമൃതയും അഭിരാമിയും തമ്മിൽ തർക്കം നടക്കുമ്പോൾ ഗോപി സുന്ദറാണ് അത് അവസാനിപ്പിക്കുന്നത്.

#GopiSundar #AmruthaSuresh

Category

🗞
News

Recommended