പ്രളയകാലത്ത് നേരിൽ കണ്ട തട്ടിപ്പുകളെ കുറച്ചു സാധിക | *Politics

  • 2 years ago
Actress Sadhika Venugopal says Communists themselves do not know what communism is | കമ്മ്യൂണിസം എന്ന് പറയുന്ന ആശയം കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ മനസിലാകുന്നില്ലെന്ന രീതിയിലാണ് ഇപ്പോഴത്തെ കാര്യങ്ങളുടെ പോക്കെന്ന് നടി സാധിക വേണുഗോപാൽ. പ്രളയ സമയത്താണ് താൻ ഇക്കാര്യം കൂടുതലായി മനസിലാക്കിയതെന്നും നടി പറയുന്നു. ജനം ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. ആവശ്യക്കാർക്ക് എത്തിക്കുന്ന സഹായങ്ങൾ പിൻവാതിൽ വഴി ഇഷ്ടക്കാർക്ക് കൊടുക്കുന്ന കാഴ്ച താൻ നേരിട്ട് കണ്ടതാണെന്നും നടി പറഞ്ഞു

#SadhikaVenugopal #Kerala #LDF