വില്ലൻ എല്ലാം തുലച്ചു. അർഷ്ദീപിന് തെറിവിളി | *Cricket

  • 2 years ago
The Villain, Indian Fans Slams Young Pacer, Rohit Sharma Also Loses His Cool | ഇന്ത്യയുടെ തോല്‍വിക്ക് ശേഷം ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടുന്നത് അര്‍ഷദീപ് സിങ്ങാണ്. രവി ബിഷ്‌നോയ് എറിഞ്ഞ 18ാം ഓവറില്‍ ആസിഫ് അലിയുടെ അനായാസ ക്യാച്ച് ലഭിച്ചിട്ടും കൈയിലൊതുക്കാന്‍ അര്‍ഷദീപിന് സാധിച്ചില്ല

#INDvsPAK #ArshdeepSingh #AsiaCup2022

Recommended