മോദി വയനാട്ടിലേക്ക് ഇന്ന് പറന്നെത്തും; കനത്ത സുരക്ഷയൊരുക്കി പൊലീസ്

  • 14 days ago
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്ത മേഖല സന്ദർശിക്കും. രാവിലെ പ്രത്യേക വിമാനത്തില്‍ കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടറില്‍ ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ആകാശ നിരീക്ഷണം നടത്തും. 1
~PR.18~ED.22~

Recommended