രാഹുലിനെ പൂട്ടാൻ വീണ്ടും ED; വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നു; വൻ പ്രതിഷേധം | Rahul Gandhi

  • 3 weeks ago
National Herald case, Rahul Gandhi | നാഷനൽ ഹെറാൾഡ് കേസിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് . കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
~ED.21~

Recommended