തിരുവനന്തപുരം വട്ടപ്പാറയിൽ യുവതിയെയും കുട്ടിയെയും ഉപദ്രവിച്ച ഭർത്താവ് അറസ്റ്റിൽ

  • 2 years ago
തിരുവനന്തപുരം വട്ടപ്പാറയിൽ യുവതിയെയും കുട്ടിയെയും ഉപദ്രവിച്ച ഭർത്താവ് അറസ്റ്റിൽ, നാലാഞ്ചിറ സ്വദേശി ടി. ചെറിയാൻ തോമസിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നടപടിയെടുക്കാത്തതിനെ തുടർന്നാണ് മന്ത്രി ജി.ആർ. അനിലും എസ്.എച്ച്. ഒയായിരുന്ന ഗിരിലാലും തമ്മിൽ വാക്കേറ്റമുണ്ടായത്

Recommended