മന്ത്രി വി.ശിവൻകുട്ടിയെ ഊഞ്ഞാലാട്ടുന്ന മുഹമ്മദ് റിയാസ് . വീഡിയോ | *Politics

  • 2 years ago
Hands of education minister pure and strong’; Minister Riyas shares video of swinging | വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയെ മന്ത്രി മുഹമ്മദ് റിയാസ് ഊഞ്ഞാലാട്ടുന്ന വീഡിയോയാണ് ഇന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്് വി ശിവന്‍കുട്ടി തന്നെയാണ് വിഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

#VSivanKutty #MuhammedRiyasPA