ഷാജഹാനെ വെട്ടികൊന്ന കേസിലെ പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • 2 years ago
ഷാജഹാനെ വെട്ടികൊന്ന കേസിലെ പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊലപാതകത്തിന് മണികൂറുകൾക്ക് മുമ്പ് പ്രതികൾ ബാറിൽ ഒത്തുകൂടിയതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്‌