• 3 years ago
21-member cabinet to be formed; 12 ministers for CPM, chief whip post for Jose faction

LDFല്‍ മന്ത്രിസ്ഥാനത്തില്‍ തീരുമാനമായി. പക്ഷേ ചെറിയ തോതിലുള്ള അതൃപ്തികള്‍ ഇപ്പോഴും ബാക്കിയാണ്. ജോസ് കെ മാണിയെ സിപിഎം വരച്ച വരയില്‍ തന്നെ നിര്‍ത്തിയിരിക്കുകയാണ്. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സിപിഎം വഴങ്ങിയില്ല. ഇനിയിപ്പോ നിര്‍ണായക വകുപ്പുകള്‍ കിട്ടുമോ എന്നാണ് അറിയാനുള്ളത്.

Category

🗞
News

Recommended