CPM protest in palakkad municipality with national flag
ബിജെപിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മറുപടിയുമായി ഇടതുപക്ഷം
നഗരസഭാ പ്രതിനിധികളുടെ സത്യപ്രതിജ്ഞാ ദിനത്തില്‍ സിപിഎം കൗണ്‍സിലര്‍മാര്‍ ദേശീയ പതാകയേന്തി എത്തി ബിജെപി പ്രവര്‍ത്തകര്‍ നഗരസഭാ കെട്ടിടത്തിന് മുകളില്‍ ജയ് ശ്രീറാം ബാനര്‍ തൂക്കിയതിന് എതിരെ പ്രതിഷേധിക്കുകയായിരുന്നു.

Category
🗞
News