കരിമ്പ് തരാതെ പോകാന്‍ പറ്റില്ല,ലോറി തടയുന്ന ആനകളെ കണ്ടോ | * Trending

  • 2 years ago
Viral Video: Truck Driver Feds Elephants With Sugarcane To Clear The Path | കരിമ്പ് ലോറി തടഞ്ഞ് നിര്‍ത്തി കരിമ്പ് വാങ്ങി ആനയും കുട്ടിയാനയും. ഈ വീഡിയോ അതിവേഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്വാനയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് ഷെയര്‍ ചെയ്തിരിക്കുന്നത്