സഞ്ജുവിനെ വാഴ്ത്തി ട്വിറ്റർ, വിമർശകർക്ക് മറുപടി | *Cricket

  • 2 years ago
Sanju Samson smashes maiden ODI FIFTY to silence critics | സഞ്ജു സാംസണിനെ സംബന്ധിച്ച് വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടി തന്നെയാണ് ബാറ്റിങ്ങിലൂടെ നല്‍കിയിരിക്കുന്നത്. നിര്‍ണ്ണായക സമയത്ത് 51 പന്തുകള്‍ നേരിട്ട് 54 റണ്‍സാണ് സഞ്ജു നേടിയത്. മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടെയാണ് സഞ്ജുവിന്റെ പ്രകടനം.

#sanjusamson