'മഴയില്ല, ഇന്ദ്രനെതിരെ നടപടിയെടുക്കണം'; വിചിത്ര പരാതിയുമായി കര്‍ഷകൻ |*Kerala

  • 2 years ago
Farmer files complaint against lord indra due to deficiency of rain up Gond district | മഴ ലഭിക്കാൻ പൂജകളും വഴിപാടുകളും പല പ്രദേശങ്ങളിലും സാധാരണയാണ്. എന്നാല്‍ മഴയില്ലാത്തതിനാല്‍ ദേവനായ ഇന്ദ്രനെതിരെ പരാതി നല്‍കിയ കര്‍ഷകനെ കുറിച്ച് കേട്ടിട്ടുണ്ടോ. ഉത്തര്‍പ്രദേശിലെ ഗോണ്ട് ജില്ലയിലാണ് രസകരമായ സംഭവം.