യുക്രൈനിൽ നിന്ന് നാട്ടിലെത്തിയ എംബിബിഎസ് വിദ്യാർഥികളുടെ തുടർപഠനത്തിൽ ആശങ്ക

  • 2 years ago
യുക്രൈനിലെ യുദ്ധഭൂമിയിൽ നിന്ന് ജീവനും കൊണ്ടോടി രക്ഷപ്പെട്ട് നാട്ടിലെത്തിയ എംബിബിഎസ് വിദ്യാർഥികൾ തുടർ പഠനത്തിനായി നട്ടം തിരിയുന്നു