നീറ്റ് പരീക്ഷ റദ്ദാക്കണം; ഹരജിയിൽ കേന്ദ്രത്തിനും NTAക്കും വീണ്ടും സുപ്രീംകോടതി നോട്ടീസ്

  • 2 days ago


നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ കേന്ദ്രത്തിനും NTA ക്കും വീണ്ടും സുപ്രീംകോടതി നോട്ടീസ്. കേസ് ഇനി പരിഗണിക്കുന്ന ജൂലൈ എട്ടിന് മുന്‍പായി നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി സുപ്രിംകോടതിയില്‍ വിശദമായ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കും