നയൻസിന്റെ വിവാഹം സിനിമാ സ്റ്റൈലിൽ | OneIndia Malayalam

  • 2 years ago
Nayanthara Vignesh Shivan Marriage OTT rights sold to Netflix, Wedding Will Be Directed By Gautham Vasudev Menon | ജൂണ്‍ 9ന് മഹാബലിപുരത്തുവച്ചാണ് ഇരുവരുടെയും വിവാഹം. തലേരാത്രി ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ റിസപ്ഷനും ഒരുക്കിയിട്ടുണ്ട്. ഈ താരവിവാഹത്തിന്‍റെ ഒടിടി സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

#Nayanthara #VigneshShivan #Kollywood