"നാന്നൂറിലധികം മനുഷ്യരുടെ വീട് നഷ്ടപ്പെടുത്തി എന്ത് വികസനം"

  • 2 years ago
"വികസനത്തിന് ഞങ്ങൾ എതിരല്ല, പക്ഷെ നാന്നൂറിലധികം മനുഷ്യരുടെ വീട് നഷ്ടപ്പെടുത്തി എന്ത് വികസനം. ഇവിടെ. ഒരിക്കലും ഞങ്ങൾ കല്ലിടാൻ ഞങ്ങൾ സമ്മതിക്കില്ല" തിരുനാവായയില്‍ കെ.റെയില്‍ വിരുദ്ധ പ്രക്ഷോഭം