ആന്ദ്രേ എസ്കോബാറിന്റെ രക്തസാക്ഷിത്വത്തിന് ഇന്നേക്ക് മൂന്ന് പതിറ്റാണ്ട്

  • 2 days ago
ആന്ദ്രേ എസ്കോബാറിന്റെ രക്തസാക്ഷിത്വത്തിന് ഇന്നേക്ക് മൂന്ന് പതിറ്റാണ്ട്. കാലമെത്ര കഴിഞ്ഞാലും ഫുട്ബോൾ ലോകത്തിന്റെ തീരാ വേദനയായി എസ്കോബാർ നിഴലിച്ചു നിൽക്കും