''ദിലീപിനോട് ഹാജരാക്കാൻ പറഞ്ഞ ഫോണിൽ നിന്നും ചില ഡാറ്റകൾ ഒഴിവാക്കിയത് ഭയംകൊണ്ട്''

  • 2 years ago
''ദിലീപിനോട് ഹാജരാക്കാൻ പറഞ്ഞ ഫോണിൽ നിന്നും ചില ഡാറ്റകൾ ഒഴിവാക്കിയത് അത് തനിക്കും കൂട്ടു പ്രതികൾക്കുമെതിരെ അന്വേഷണ ഉദ്യോഗസ്ഥർ പ്രയോഗിക്കുമോയെന്ന ഭയം കൊണ്ട്'': അഡ്വ. അജകുമാർ