സിനിമയില്‍ നിന്നും മാറി നിന്ന കാലഘട്ടത്തെ കുറിച്ച് പറഞ്ഞ് നടന്‍ അബ്ബാസ്

  • 3 years ago
Abbas, Tamil Industry's one time superstar now working as a bike mechanic
ചോക്ലേറ്റ് ഹീറോ ആയും വില്ലനായിട്ടുമൊക്കെ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അബ്ബാസിനെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാണാനില്ലായിരുന്നു. അഭിനയ ജീവിതത്തില്‍ നിന്നും ഇടവേള എടുത്ത താരം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്.


Recommended