• 3 years ago
Sunny Leone says she typecasts herself: ‘People expect my films to be $exy, sensual’
ആളുകള്‍ ഞാന്‍ ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്‌റെ കഥാപാത്രങ്ങള്‍ സെക്‌സി ആയിരിക്കുമെന്നും അവര്‍ കരുതുന്നു. കഥാപാത്രം ആവശ്യപ്പെട്ടാല്‍ അത്തരം കാര്യങ്ങള്‍ ചെയ്യുന്നതില്‍ എനിക്ക് പ്രശ്‌നമില്ല.


Category

🗞
News

Recommended