• 4 years ago
sunny leone nishanth sagar unreleased movie dvd released after 12 years
സണ്ണി ലിയോണും മലയാളി താരം നിഷാന്ത് സാഗറും ഒന്നിച്ച ഒരു ചിത്രം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അണിയറയില്‍ ഒരുങ്ങിയിരുന്നു. ഇരുവരും ഒന്നിച്ചഭിനയിച്ച പൈറേറ്റഡ് ബ്ലഡ് എന്ന ചിത്രമായിരുന്നു അത്. 2008ല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കിയെങ്കിലും സിനിമ റിലീസ് ചെയ്തിരുന്നില്ല.


Category

🗞
News

Recommended