"റിഫക്ക് കിട്ടിയത് അല്ലാഹുവിന്റെ ശിക്ഷ,മരണകാരണം ഇൻസ്റ്റയിലെ അഴിഞ്ഞാട്ടം !"

  • 2 years ago
വ്‌ളോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിനെ(20) ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി എന്ന വാര്‍ത്തക്ക് താഴെ സോഷ്യല്‍ മീഡിയയില്‍ സദാചാര ആക്രമണം. മുസ്ലീം പെണ്‍കുട്ടിയുടെ വ്ളോഗിനെതിരേയും സോഷ്യല്‍ മീഡിയ ഇടപെടലിനെതിരേയുമാണ് വിദ്വേഷ പ്രചരണം. സോഷ്യല്‍ മീഡിയയിലെ അനാവശ്യ ഇടപെടലാണ് റിഫയുടെ മരണത്തിന് കാരണമായതെന്ന തരത്തിലുള്ള ഹേറ്റ് കമന്റുകളാണ് മരണ വാര്‍ത്തക്ക് താഴെ ലഭിക്കുന്നത്‌

Recommended