മലപ്പുറത്ത് ആറാട്ടിനെതിരെ കരുതിക്കൂട്ടിയ പ്രചരണം, കലിപ്പില്‍ ബി ഉണ്ണികൃഷ്ണന് | Oneindia Malayalam
Fake propaganda against aarattu film; Case against five
മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന് ഒരുക്കിയ 'ആറാട്ട്' സിനിമക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന കുറ്റം ചുമത്തി മലപ്പുറം കോട്ടക്കല്‍ പൊലീസ് അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു. കോട്ടക്കലിലെ തിയറ്റര്‍ ഉടമയുടെ പരാതിയിലാണ് കേസെടുത്തത്

Category
🗞
News