Skip to playerSkip to main contentSkip to footer
  • 2/16/2022
All Of Us Are Dead Malayalam Review | Netflix| RRR Review | Episode 5 | K- Drama Series
All Of Us Are Dead Korean zombie series Malayalam Review

ഒരു കൊറിയൻ സോമ്പി സീരീസിനെക്കുറിച്ചാണ് നമ്മളിന്ന് സംസാരിക്കാൻ പോകുന്നത്, സ്‌ക്വിഡ് ഗെയിമിന് ശേഷം നെറ്റ്ഫ്ളിക്‌സില്‍ തരംഗമായി മാറിയ കൊറിയന്‍ ഡ്രാമാ സീരീസ് ആയ All Of Us Are Dead. റിലീസ് ചെയ്ത് ഒറ്റ ദിവസം കൊണ്ട് ഇന്ത്യ അടക്കമുള്ള നിരവധി രാജ്യങ്ങളിലെ നെറ്റ്ഫ്‌ളിക്‌സ് ടോപ്പ് 10 ലിസ്റ്റില്‍ ഇടം പിടിച്ച ഒരു കിടിലൻ സീരീസ് കൂടിയാണിത്, റിവ്യൂ കാണാം


Category

🗞
News

Recommended