India vs West Indies 2022: Where must KL Rahul bat? | Oneindia Malayalam

  • 2 years ago
India vs West Indies 2022: Where must KL Rahul bat?
ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കു അടുത്ത ഞായറാഴ്ച തുടക്കമാവുകയാണ്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. ഈ പരമ്പരയില്‍ ഇന്ത്യയുടെ ടീം ലൈനപ്പില്‍ ചില അഴിച്ചുപണികളുണ്ടാവുമെന്നുറപ്പായിരിക്കുകയാണ്. ഓപ്പണര്‍ ശിഖര്‍ ധവാന്റെ ശക്തമായ തിരിച്ചുവരവാണ് ഇതിനു കാരണം.